അർത്ഥം : ഇപ്പോഴും നിലനില്ക്കുന്ന അല്ലെങ്കില്‍ അസ്തിത്വമുള്ള.
ഉദാഹരണം :
സമകാലീന പ്രശനങ്ങളെ തരണം ചെയ്യാതെ ഒന്നും തന്നെ നടക്കില്ല.
പര്യായപദങ്ങൾ : വര്ത്തമാനകാല, സമകാലീന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പ്രചാരത്തില്‍ ഇരിക്കുന്നത്.
ഉദാഹരണം :
ഈ സമ്പ്രദായം ഇന്നും സമൂഹത്തില്‍ പ്രചാരത്തിലുള്ളതാണ്.
പര്യായപദങ്ങൾ : നടപ്പുള്ള, പ്രചാരത്തിലുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ലോകപ്രചാരമുള്ള അല്ലെങ്കില്‍ മാന്യതയുള്ള.
ഉദാഹരണം :
ഈ വാക്കിന്റെ നിലവിലുള്ള അര്ത്ഥം എന്താണ്?
പര്യായപദങ്ങൾ : പ്രചാരത്തിലുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :