അർത്ഥം : സഹായം ഇല്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
ദരിദ്രരായ കുട്ടികളുടെ നിസ്സാഹായവസ്ഥ ചൂഷണം ചെയ്യുന്നതില്‍ ആരും മടിക്കാറില്ല
പര്യായപദങ്ങൾ : നിസ്സഹായത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
असहाय होने की अवस्था या भाव।
गरीब बच्चों की असहायता का लाभ उठाने से कोई नहीं चूकता।