അർത്ഥം : കിടക്ക, വസ്ത്രം, മുതലായവ നിലത്തു് അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.
ഉദാഹരണം :
അയാള്‍ കട്ടിലില്‍ വിരി വിരിച്ചു.
പര്യായപദങ്ങൾ : ഇടുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിടര്‍ത്തുക, വിതര്ക്കുക, വിതര്ത്തിയിടുക, വിരിക്കുക, വിസ്താരമാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അവതരിപ്പിക്കുക പ്രത്യേകിച്ചും കുറ്റാരോപണം, സമീക്ഷ, വിമര്‍ശനം മുതലായവ
ഉദാഹരണം :
അവന് തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി പല തെളിവുകളും അവതരിപ്പിച്ചു
പര്യായപദങ്ങൾ : അവതരിപ്പിക്കുക, ഹാജരാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* प्रस्तुत करना विशेषकर अभियोग, समीक्षा, आलोचना आदि।
उसने अपनी बेगुनाही के लिए कई साक्ष्य प्रस्तुत किए।അർത്ഥം : കാണിക്കുക.
ഉദാഹരണം :
വക്കീല്‍ കോടതി മുന്‍പാകെ ചില തെളിവുകള്‍ നിരത്തി.
പര്യായപദങ്ങൾ : ഹാജരാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :