അർത്ഥം : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില്‍ ഏതെങ്കിലും വസ്തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ.
ഉദാഹരണം :
അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക് വലിച്ചിഴച്ചു.
പര്യായപദങ്ങൾ : വലിക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക
അർത്ഥം : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില്‍ ഏതെങ്കിലും വസ്തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ
ഉദാഹരണം :
അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക് വലിച്ചിഴച്ചു.
പര്യായപദങ്ങൾ : തള്ളിനീക്കുക, വലിക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Pull, as against a resistance.
He dragged the big suitcase behind him.