പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിമിഷം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിമിഷം   നാമം

അർത്ഥം : വളരെ കുറച്ചു സമയം.

ഉദാഹരണം : താങ്കള് ഒരു നിമിഷം നിന്നാലും.ഞാന് ഒരു നിമിഷത്തിനുള്ളില് വന്നു.

പര്യായപദങ്ങൾ : അല്പസമയം, ക്ഷണം, ക്ഷണനേരം, ഞൊടിനേരം, ഞൊടിയിട, നിമേഷം, മാത്ര

അർത്ഥം : കണ്ണ് ചിമ്മുന്നതിന് വേണ്ടി മാത്രമുളള സമയം

ഉദാഹരണം : നിമിഷ നേരം വിശ്രമിച്ചിട്ട് മുന്നോട്ട് പോകു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उतना समय जितना एक बार आँख झपकने में लगता है।

पल भर के लिए आराम करके आगे बढ़ा जाए।
दम, पल

A very short time (as the time it takes the eye to blink or the heart to beat).

If I had the chance I'd do it in a flash.
blink of an eye, flash, heartbeat, instant, jiffy, new york minute, split second, trice, twinkling, wink

അർത്ഥം : വളരെ കുറച്ചു സമയം

ഉദാഹരണം : താങ്കള് ഒരു നിമിഷം നിന്നാലും.ഞാന് ഒരു നിമിഷത്തിനുള്ളില് വന്നു.

പര്യായപദങ്ങൾ : അല്പസമയം, ക്ഷണം, ക്ഷണനേരം, ഞൊടിനേരം, ഞൊടിയിട, നിമേഷം, മാത്ര


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनिश्चित कम समय।

आप एक क्षण रुकिए।
मैं एक सेकेंड में आया।
क्षण, छन, पल, मिनट, मिनिट, सेकंड, सेकन्ड, सेकेंड, सेकेन्ड

An indefinitely short time.

Wait just a moment.
In a mo.
It only takes a minute.
In just a bit.
bit, minute, mo, moment, second

അർത്ഥം : ഒരു മിനിറ്റിന്റെ അറുപതാമത്തെ ഭാഗം.

ഉദാഹരണം : നമ്മളുടെ ഓരോരോ നിമിഷവും വളരെയധികം വിലപ്പെട്ടതാണ്.

പര്യായപദങ്ങൾ : സെക്കന്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक मिनट का साठवाँ भाग।

हमारा एक एक सेकंड बहुत ही कीमती है।
सेकंड, सेकन्ड, सेकेंड, सेकेन्ड, सैकंड, सैकन्ड

1/60 of a minute. The basic unit of time adopted under the Systeme International d'Unites.

s, sec, second

അർത്ഥം : ഒരു ക്ഷണം കൊണ്ട് പൂര്ത്തിയാക്കാവുന്ന അത്രയും ദൂരം.

ഉദാഹരണം : എന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് പത്ത് നിമിഷമേ ഉള്ളൂ.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उतनी दूरी जो एक मिनट में तय की जाए।

मेरा घर यहाँ से 10 मिनट पर है।
मिनट, मिनिट

Distance measured by the time taken to cover it.

We live an hour from the airport.
Its just 10 minutes away.
hour, minute