അർത്ഥം : വശത്താക്കാന്‍ സാധിക്കാത്ത.
ഉദാഹരണം :
മനസ്സു അടക്കാന്‍ കഴിയാത്തതൊന്നും അല്ല, അതിനെ ധ്യാനം, യോഗ എന്നിവ കൊണ്ട് വശത്താക്കാന്‍ സാധിക്കും.
പര്യായപദങ്ങൾ : അടക്കാന്‍ കഴിയാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Impossible to repress or control.
An irrepressible chatterbox.