അർത്ഥം : ശ്രേഷ്ഠമായ അല്ലെങ്കില്‍ ഒരുപാട് മൂല്യമുള്ള വസ്തുക്കളുടെ ശേഖരണം.
ഉദാഹരണം :
അവന്റെ അടുത്ത് പഴയ ആഭരണങ്ങള്, നാണയങ്ങള്‍ മുതലായവയുടെ നിധി ഉണ്ട്.
പര്യായപദങ്ങൾ : സഞ്ചിതനിധി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കൂട്ടിവെച്ച ധനം, ജ്ഞാനം മുതലായവയുടെ ഉറവിടം.
ഉദാഹരണം :
ദാദാജി നടക്കുന്ന നിധിയാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കുഴിച്ചിട്ടിരിക്കുന്ന ധനം
ഉദാഹരണം :
കിണർ കുഴിക്കുമ്പോൾ പണിക്കാര്ക്ക് നിധി കിട്ടി
പര്യായപദങ്ങൾ : നിക്ഷേപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :