അർത്ഥം : എപ്പോഴും പച്ചപ്പും പൂക്കളും ഉള്ള വൃക്ഷം.
ഉദാഹരണം :
നിത്യഹരിതമായ വൃക്ഷം വര്ഷം മുഴുവനും അതുപോലെ നില്ക്കുന്നു.
പര്യായപദങ്ങൾ : പച്ചയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह वृक्ष जो सदाबहार हो।
सदाबहार वृक्ष हर मौसम में हरे-भरे रहते हैं।A plant having foliage that persists and remains green throughout the year.
evergreen, evergreen plantഅർത്ഥം : എല്ലാ ഋതുവിലും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്.
ഉദാഹരണം :
നിത്യഹരിതമായ പലതരത്തിലുള്ള ചെടികള്‍ ലഭ്യമാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :