അർത്ഥം : എന്നും നടക്കുന്ന വഴക്ക്
ഉദാഹരണം :
രാമു തന്റെ രണ്ടു കുട്ടികളോടും പറഞ്ഞു, എന്നും നിങ്ങളുടെ നിത്യശണ്ഠ കൊണ്ട് പൊറുതി മുട്ടി
പര്യായപദങ്ങൾ : അടിപിടി, പിണക്കം, വഴക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नित्य या बराबर होती रहने वाली कहा-सुनी या झगड़ा।
रामू ने अपने दोनों बच्चों को डाँटते हुए कहा कि मैं तुम दोनों की दाँता-किटकिट से तंग आ चुका हूँ।