അർത്ഥം : ജര്മ്മനിയിലെ നാസി സഭയുടെ സദസ്സ്.
ഉദാഹരണം :
രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ തോല്വി ഉണ്ടായി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തങ്ങളെ രാഷ്ട്രീയ സമത്വവാദികളായി അവകാശപ്പെടുന്ന ജര്മ്മനിയിലെ ശക്തിശാലിയായ ഒരു സഭ.
ഉദാഹരണം :
നാസികളുടെ പരാജയം രണ്ടാം ലോക മഹായുദ്ധ കാലത്തായിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :