അർത്ഥം : മൂക്കിന്റെ താഴെ രണ്ടു ദ്വാരങ്ങളുള്ള ഭാഗം .; അവന്റെ മൂക്കിന്റെ അറ്റത്തു് മൂക്കുത്തി തിളങ്ങുന്നുണ്ടായിരുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : ച്ഛിദ്രം, നാസാരന്ധ്രം, മൂക്കിന്റെ അറ്റത്തെ തുള, വിടവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മൂക്കിന്റെ ദ്വാരം.
ഉദാഹരണം :
നാസാദ്വാരം വൃത്തിയില്ലാത്തതു കാരണം ശ്വാസം വലിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कपाल की फर्श और मुँह की छत के बीच तथा चेहरे से ग्रसनी तक फैले हुए दो गुहाओं में से कोई एक गुहा।
नासा-विवर में कफ़ जम जाने से साँस लेने में कठिनाई होती है।Either of the two cavities lying between the floor of the cranium and the roof of the mouth and extending from the face to the pharynx.
nasal cavity