പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നാളിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നാളിക   നാമം

അർത്ഥം : കുഴല്‍ പോലത്തെ ഏതെങ്കിലും വസ്തു; മൃഗങ്ങള്ക്ക് രോഗം വന്നാല്‍ മുളകൊണ്ടുള്ള നാളികയിലൂടെ മരുന്ന് നല്കുന്നു

ഉദാഹരണം :


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नल के आकार की कोई वस्तु।

जानवरों के बीमार होने पर उन्हें बाँस की नलिका से दवा पिलाई जाती है।
चोंगा, चोंगी, नलिका, नली, पोंगा, पोंगी

A long tube made of metal or plastic that is used to carry water or oil or gas etc..

pipage, pipe, piping

അർത്ഥം : സ്രവങ്ങള്‍ അല്ലെങ്കില്‍ ഉത്സര്ജ്ജിിക്കപ്പെടുന്നവയെ വഹിച്ചുകൊണ്ടുപോകുന്ന നാളികാരൂപത്തിലുള്ള നിര്മ്മിതികള്‍ അതില്‍ ഏതെങ്കിലും തരത്തിലുള്ള ദ്രവ പദാര്ത്ഥം ഉണ്ടായിരിക്കും

ഉദാഹരണം : നമ്മുടെ ശരീരത്തില്‍ പല തരത്തിലുള്ള വാഹിനികള്‍ ഉണ്ട്

പര്യായപദങ്ങൾ : ധമനി, നാളി, വാഹിനി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्रावों या उत्सर्जन के लिए वह नलिकाकार संरचना जिसमें कोई तरल होता है।

हमारे शरीर में कई तरह की वाहिकाएँ पायी जाती हैं।
ट्यूब, नलिका, नली, नाल, वाहिका, वाहिनी, वाहिनी नलिका

A bodily passage or tube lined with epithelial cells and conveying a secretion or other substance.

The tear duct was obstructed.
The alimentary canal.
Poison is released through a channel in the snake's fangs.
canal, channel, duct, epithelial duct