അർത്ഥം : ആത്മാഭിമാനം ഉള്ളവനല്ലാത്ത.
ഉദാഹരണം :
ആത്മാഭിമാനിയല്ലാത്ത വ്യക്തി സ്വാഭിമാനം വക വെക്കാതെ എല്ലാവരുടേയും മുന്നില്‍ കേണപേക്ഷിക്കുന്നു.
പര്യായപദങ്ങൾ : ആത്മാഭിമാനമില്ലാത്ത, ആത്മാഭിമാനിയല്ലാത്ത, നാണമില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो स्वाभिमानी न हो।
बेग़ैरत लोग स्वाभिमान की परवाह न करते हुए सबके आगे गिड़गिड़ाते रहते हैं।അർത്ഥം : വളരെ വലിയ നിർലജ്ജനായവൻ അതായത് നാണംകെട്ടവനായ
ഉദാഹരണം :
അവൻ നാണം കെട്ട മനുഷ്യനാകുന്നു, വീണ്ടും വീണ്ടും മനസ്സിലാക്കിച്ചിട്ടതിന് ശേഷവും തന്റെ സ്വഭാവം മാറ്റുന്നില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മറ്റുള്ളവരോടു ധിക്കാരപരമായി പെരുമാറല്‍.
ഉദാഹരണം :
മോഹന്‍ ധിക്കാരിയായ വ്യക്തിയാണ്.
പര്യായപദങ്ങൾ : അഹങ്കാരിയായ, ധിക്കാരിയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Tenaciously unwilling or marked by tenacious unwillingness to yield.
obstinate, stubborn, unregenerate