അർത്ഥം : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില് മുഴുവനും ഇറങ്ങുക.
ഉദാഹരണം :
കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.
പര്യായപദങ്ങൾ : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഇറക്കം, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, താഴുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നശിക്കുക
ഉദാഹരണം :
ഭൂകമ്പത്തില്‍ രാമന്റെ വീട് നിലം പൊത്തി
പര്യായപദങ്ങൾ : നിലംപരിശാക്കുക, നിലംപൊത്തുക, വീഴുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മരണം പ്രാപിക്കുക അല്ലെങ്കില്‍ ശരീരത്തില്‍ നിന്ന് വായു പുറത്തു പോവുക.
ഉദാഹരണം :
ആപത്തില്‍ പെട്ട ആള് ഇന്ന് രാവിലെ മരിച്ചു.
പര്യായപദങ്ങൾ : അകാലചരമം പ്രാപിക്കുക, അന്തരിക്കുക, അന്ത്യശ്വാസം വലിക്കുക, ഇഹലോഹവാസം വെടിയുക, കാഞ്ഞു പോവുക, ചാകുക, ജീവന് ബലികഴിക്കുക, ജീവന് വിടുക, തിരുപ്പെടുക, തീപ്പെടുക, തെക്കോട്ടു പോവുക, നാടു നീങ്ങുക, പ്രാണത്യാഗം ചെയ്യുക, മണ്ണടിയുക, മരിക്കുക, മുടിഞ്ഞുപോവുക, സമാധിയാവുക, സ്വർഗ്ഗം പൂകുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मृत्यु को प्राप्त होना या शरीर से प्राण निकलना।
दुर्घटनाग्रस्त व्यक्ति आज सुबह ही मर गया।Pass from physical life and lose all bodily attributes and functions necessary to sustain life.
She died from cancer.അർത്ഥം : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
ഉദാഹരണം :
ഈ യന്ത്രം മോശമായി
പര്യായപദങ്ങൾ : കേടാവുക, കോപിക്കുക, ക്രമഭംഗം വരിക, ചീത്തയാകുക, പ്രവര്‍ത്തനരഹിതമാവുക, വഷളാകുക വിരൂപമാക്കുക, വികൃതമാക്കുക, വെറുപ്പു തോന്നുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गुण, रूप, आदि में विकार होना या खराबी आना।
यह यंत्र बिगड़ गया है।അർത്ഥം : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
ഉദാഹരണം :
ഈ യന്ത്രം മോശമായി.
പര്യായപദങ്ങൾ : കോപിക്കുക, ക്രമഭംഗം വരിക, ചീത്തയാകുക, വഷളാകുക വിരൂപമാക്കുക, വികൃതമാക്കുക, വെറുപ്പു തോന്നുക
അർത്ഥം : പൂർണ്ണമായി അവസാനിക്കുക
ഉദാഹരണം :
വയറസ് ബാധിച്ച് കമ്പ്യൂട്ടറിന്റെ എല്ലാ പ്രോഗ്രാമുകലൂം നശിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पूर्ण रूप से नष्ट या समाप्त करना।
वायरस ने कम्प्यूटर के सारे प्रोग्रामों का सफाया कर दिया है।അർത്ഥം : മനുഷ്യരില്ലാതാകുക
ഉദാഹരണം :
കൊടുംങ്കാറ്റിലും പെരുമഴയിലും ഒരുപാട് ജനപഥങ്ങൾ നശിച്ചുപോയി
പര്യായപദങ്ങൾ : അഴിയുക, ഇല്ലാതാവുക, നഷ്ടപ്പെടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പൊട്ടിപ്പൊളിഞ്ഞ് ഇല്ലാതാവുക
ഉദാഹരണം :
ഒരുകാലത്ത് ഏറ്റവും നല്ലതെന്ന് കരുതിയിരുന്ന ഈ മാളിക കാലത്തിനൊപ്പം നശിച്ചുപ്പോയി
പര്യായപദങ്ങൾ : ഇല്ലാതാവുക, നശിച്ചുപ്പോവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
टूट-फूटकर नष्ट होना।
कभी सबसे अच्छी मानी जाने वाली यह हवेली समय के साथ उजड़ गई।അർത്ഥം : മനുഷ്യരില്ലാതാവുക
ഉദാഹരണം :
കൊടുങ്കാറ്റിൽ അനേകം ഗ്രാമങ്ങൾ നശിച്ചു
അർത്ഥം : പണ്ടുള്ള സ്ഥാനത്തിന് മാറ്റം വരുക
ഉദാഹരണം :
ഇപ്പോൾ ഇവിടെ നിന്ന് നമ്മുടെ മനസ്സ് മാറിപ്പോയി സേഠ്യിന്റെ പ്രതാപം നശിച്ചു കൊണ്ടിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :