അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : നാശം ഇല്ലാത്തത്.
ഉദാഹരണം : പച്ച കുത്തല് തൊലിപ്പുറമേ കാണുന്ന ഒരിക്കലും നശിക്കാത്ത അടയാളമാണ്.
പര്യായപദങ്ങൾ : മായാത്ത, സ്ഥായിയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
जो न मिटे।
അർത്ഥം : നശിക്കാത്ത
ഉദാഹരണം : ഒരു ആതമാവ് നശിക്കാത്തതാകുന്നു ബാകി എല്ലാം നശിച്ചു കൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : അനശ്വരമായ
सदा एक जैसा रहनेवाला।
ഇൻസ്റ്റാൾ ചെയ്യുക