അർത്ഥം : ഒരുമിച്ച് ഒന്നില്‍ കൂടുതല്‍ ആളുകളുടെ നരഹത്യ.
ഉദാഹരണം :
ഈ മാസത്തില്‍ ഭീകരപ്രവര്ത്തകര് വലിയ കൊലപാതകങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.
പര്യായപദങ്ങൾ : കൊലപാതകം, നരഹത്യ, വധം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक साथ एक से अधिक लोगों की नृशंस हत्या।
इस महीने आतंकवादियो ने कोई बड़ा हत्याकांड नहीं किया है।The savage and excessive killing of many people.
butchery, carnage, mass murder, massacre, slaughter