പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നരകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നരകം   നാമം

അർത്ഥം : വളരെയധികം അശുദ്ധമായ അല്ലെങ്കില്‍ ദുഃഖം തരുന്ന സ്ഥലം.

ഉദാഹരണം : തീവ്രവാദികളുടെ ആഘാതമേറ്റപ്പോള്‍ ഈ പട്ടണം ഞങ്ങള്ക്ക് നരകമായി മാറി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत ही गंदा या कष्टदायक स्थान।

आतंकवाद की चपेट में आते ही यह शहर हमारे लिए नरक बन गया है।
जहन्नुम, दोज़ख, नरक, नर्क

Any place of pain and turmoil.

The hell of battle.
The inferno of the engine room.
When you're alone Christmas is the pits.
hell, hell on earth, hellhole, inferno, snake pit, the pits

അർത്ഥം : പുരാണത്തില് പറഞ്ഞിരിക്കുന്നതും ഭൂമിയുടെ താഴ്യുള്ള ലോകങ്ങളില് ഏറ്റവും താഴെയുള്ളതാണെന്നും പറയുന്നു

ഉദാഹരണം : നാഗങ്ങള് പാതാള ലോകത്തിലാണ് എന്ന് വിശ്വസിക്കുന്നു

പര്യായപദങ്ങൾ : അധോഭുവനം, നാഗലോകം, പാതാളം, ബലിസത്മം, രസാതലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पुराणानुसार पृथ्वी के नीचे के सात लोकों में से सबसे नीचे का या सातवाँ लोक।

ऐसा माना जाता है कि नागों का पाताल में निवास है।
अधोभुवन, अधोलोक, नागलोक, पाताल, पाताललोक