പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നന്നാവുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നന്നാവുക   ക്രിയ

അർത്ഥം : രംഗശാല എന്നിവിടങ്ങളിലെ കാര്യം ആനന്ദപൂര്വവും നല്ല രീതിയിലും അവസാനിക്കുക

ഉദാഹരണം : ഇന്നലത്തെ സംഗീത പരിപാടി കലക്കനായിരുന്നു

പര്യായപദങ്ങൾ : ഉഗ്രനാവുക, കലക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

महफ़िल आदि के काम का आनंदपूर्वक और अच्छी तरह से सम्पन्न होना।

कल का संगीत कार्यक्रम खूब जमा।
जमना, रंग लाना

അർത്ഥം : ദോഷം മുതലായവ മാറി ഒരു പുതുമ വരുത്തുക.

ഉദാഹരണം : അവന്‍ നന്നാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും തന്റെ പഴയ ശീലങ്ങളില്‍ നിന്നു വിട്ടുമാറുവാന്‍ ബുദ്ധിമുട്ടുന്നു.

പര്യായപദങ്ങൾ : നേരേയാവുക, ശരിയാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दोष एवं त्रुटि आदि का दूर होना या बिगड़े हुए का बनना।

वह सुधरना चाहता है पर अपनी आदतों से लाचार है।
सुधरना

Get better.

The weather improved toward evening.
ameliorate, better, improve, meliorate

അർത്ഥം : ചീത്ത അവസ്ഥയില്‍ നിന്ന് നല്ല അവസ്ഥയിലേയ്ക്ക് വരുക

ഉദാഹരണം : സരോജിന് ജോലി കിട്ടിയതുകൊണ്ട് കുടുംബം രക്ഷപ്പെട്ടു

പര്യായപദങ്ങൾ : രക്ഷപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बुरी दशा से अच्छी दशा में आना।

सरोज की नौकरी लगने से घर सँभल गया।
सँभलना, संभलना, सम्हलना

Return to a former condition.

The jilted lover soon rallied and found new friends.
The stock market rallied.
rally, rebound