പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ധൂപപാത്രം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ധൂപപാത്രം   നാമം

അർത്ഥം : സുഗന്ധത്തിനായി കത്തിക്കുന്നവയും സുഗന്ധദ്രവ്യങ്ങളും വച്ച് കത്തിക്കുന്ന പാത്രം

ഉദാഹരണം : പൂജയ്ക്കു വേണ്ടി ധൂപപാത്രത്തില് മുത്തച്ഛന് സുഗന്ധദ്രവ്യം കത്തിച്ചു.

പര്യായപദങ്ങൾ : ധൂപക്കുറ്റി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पात्र जिसमें धूप या गंधद्रव्य रखकर जलाया जाता है।

पूजा के लिए दादाजी ने धूपदान में धूप जलाया।
अरयारी, धुपेना, धूपदान, धूपदानी

A container for burning incense (especially one that is swung on a chain in a religious ritual).

censer, thurible