അർത്ഥം : കളവ് അല്ലെങ്കില്‍ ചതി വഞ്ചന എന്നിവ ചെയ്യാത്ത ആള്
ഉദാഹരണം :
ഞങ്ങള്‍ ആരെയാണോ സത്യവാന് എന്ന് കരുതിയിരുന്നത് അയാള്‍ ഒരു ഭയങ്കരകള്ളനാണെന്ന് തെളിഞ്ഞു
പര്യായപദങ്ങൾ : സത്യവാന്, സത്യസന്ധന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A man of refinement.
gentleman