പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ധനസഹായം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ധനസഹായം   നാമം

അർത്ഥം : വിദ്യാഭ്യാസത്തിനു വേണ്ടി ലഭിക്കുന്ന സഹായധനം.

ഉദാഹരണം : രോഹനെ പോലുള്ള പാവപ്പെട്ട ആണ്കുട്ടികള്‍ വിദ്യയ്ക്ക്‌ വേണ്ടി ലഭിക്കുന്ന പണത്തിന്റെ ബലത്തില്‍ തങ്ങളുടെ പഠനം പൂർത്തീകരിക്കുന്നു.

പര്യായപദങ്ങൾ : വിദ്യയ്ക്ക്‌ വേണ്ടി ലഭിക്കുന്ന പണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अध्ययन के लिए मिलने वाला अनुदान।

रोहण जैसे गरीब लड़के ने छात्रवृत्ति के बल पर अपनी पढ़ाई पूरी की।
छात्रवृत्ति, वज़ीफ़ा, वजीफा, वृत्ति

Financial aid provided to a student on the basis of academic merit.

Sarang got 50% scholarship for college.
scholarship

അർത്ഥം : ആരുടെയെങ്കിലും ജീവിതം നടന്നുപോകുന്നതിനായി നല്കുന്ന പണം.

ഉദാഹരണം : സര്ക്കാര്‍ വിധവകള്, വൃദ്ധര്‍ എന്നിവര്ക്ക് ജീവിക്കാനായി പെന്ഷസന്‍ നല്കുന്നു.

പര്യായപദങ്ങൾ : അടുത്തൂണ്, പെന്ഷന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के भरण-पोषण आदि के लिए दिया जाने वाला धन।

सरकार विधवाओं, बुजुर्गों आदि के जीवन निर्वाह के लिए वजीफा देती है।
अनुकंपा राशि, गुज़ारा, गुजारा, दया राशि, वज़ीफ़ा, वजीफा, वृत्ति

A sum of money allotted on a regular basis. Usually for some specific purpose.

stipend

അർത്ഥം : സഹായ രൂപത്തില് നല്കുന്ന പണം

ഉദാഹരണം : ഗ്രാമീണര്ക്ക് അനുവദിച്ച ധനസഹായത്തില് നിന്നാണ് ഈ ആശുപത്രി പണിതത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सहायता के रूप में दिया जानेवाला रुपया-पैसा या धन।

गाँव वालों के आर्थिक अनुदान से इस अस्पताल का निर्माण किया गया है।
आर्थिक अनुदान

അർത്ഥം : തിരിച്ചു കിട്ടാത്തതും സഹാ‍യമെന്ന രൂപേണ കൊടുത്തതുമായ കടം.

ഉദാഹരണം : ഭൂകമ്പത്തിനിരയായവര്ക്ക് സര്ക്കാരിന്റെ ഖജനാവില്നിന്ന് മടക്കിക്കൊടുക്കണ്ടാത്ത ധനത്തിന്റെ ഒരു ഭാഗം കൊടുക്കപ്പെടും.

പര്യായപദങ്ങൾ : മടക്കിക്കൊടുക്കണ്ടാത്ത ധനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लौटाया न जाने वाला, सहायता के रूप में दिया गया ऋण।

भूकंप पीड़ितों को सरकारी कोष से अप्रतिदेय-ऋण आबंटित किया जाएगा।
अप्रतिदेय ऋण, अप्रतिदेय-ऋण

അർത്ഥം : ധന പരമായ സഹായം

ഉദാഹരണം : സേഠ്ജി ഈ സ്കൂള് നടത്തിപ്പിനായുള്ള ധനസഹായം നല്കുമെന്ന് പ്രഖ്യാപിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अर्थ संबंधी सहायता।

सेठजी ने इस विद्यालय को चलाने के लिए आर्थिक सहायता देने की घोषणा की है।
आर्थिक मदद, आर्थिक सहायता, वित्तीय सहायता