അർത്ഥം : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
ഉദാഹരണം :
അവന് വസ്ത്ര വ്യാപാരത്തില്‍ ധാരാളം ലാഭം ഉണ്ടാക്കി. നുണ പറഞ്ഞതു കൊണ്ടു എനിക്കെന്തു ലാഭമാണു് ഉണ്ടാകുന്നതു.
പര്യായപദങ്ങൾ : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യ ലാഭം, കിട്ടുന്ന പലിശ, കോളു്, തരം, ദ്രവ്യലാഭം, നേട്ടം, പ്രയോജനം, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, ലബ്ധി, ലാഭം, വരവു്, വരുമാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ധനം ലഭിക്കുന്ന പ്രക്രിയ.
ഉദാഹരണം :
കോന്‍ ബനേഗാ കോര്‍പതി എന്ന കളിയിലൂടെ ഗജാനനു ധന ലാഭം ഉണ്ടായി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धन प्राप्त होने की क्रिया या भाव।
धन प्राप्ति की लालसा में गजानन ने कौन बनेगा करोड़पति के खेल में भाग लिया।A sudden happening that brings good fortune (as a sudden opportunity to make money).
The demand for testing has created a boom for those unregulated laboratories where boxes of specimen jars are processed like an assembly line.