അർത്ഥം : വേഗത്തിലുള്ള അവസ്ഥ
ഉദാഹരണം :
കാറ്റ് ദ്രുതഗതിയില്‍ വീശിയടിച്ചുക്കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വേഗം അല്ലെങ്കില്‍ ശീഘ്രം.
ഉദാഹരണം :
മഴ വരുന്നുണ്ടു് വേഗം വീട്ടിലേക്കു നടക്കൂ.
പര്യായപദങ്ങൾ : അഞ്ജസ, അരം, അവിളംബം, അഹ്നായ, ആയം, ആശു, ഉടനെ, ഊക്കം, ഒഴുക്കു്, കാലതാമസമില്ലാതെ, ക്ഷിപ്രം, ചപലം, ചലനശക്തി, ജവം, ഝടിതി, തരസാ, തല്ക്ഷ്ണം, തിടുക്കം, തുര്ണ്ണം, ത്വരിതം, ദ്രാക്, ദ്രുതം, ധൃതി, പാച്ചില്‍, മന്ദ്ക്ഷു, രംഹസ്സു്, രഭസം, രയം, ലഘു, വേഗത, ശീഘ്രം, സത്വരം, സപതി, സൃദം, സ്രാക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शीघ्रता से या बिना विलम्ब किए।
कक्षा कार्य जल्दी करोगे तो मैं तुम्हें घुमाने ले जाऊँगी।