പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദേശം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദേശം   നാമം

അർത്ഥം : (ഏതെങ്കിലും വ്യക്തി)താമസിക്കുന്ന ദേശം, പ്രദേശം, ജില്ല, നഗരം, ഗ്രാമം മുതലായവ

ഉദാഹരണം : ഭാരതം എന്റെ രാജ്യമാകുന്നു

പര്യായപദങ്ങൾ : രാജ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह देश, प्रदेश, जिला, क्षेत्र, शहर ,गाँव आदि जहाँ आप (या कोई व्यक्ति) रहते हों।

भारत मेरा देश है।
गृह, घर, देश, मुल्क

The country or state or city where you live.

Canadian tariffs enabled United States lumber companies to raise prices at home.
His home is New Jersey.
home

അർത്ഥം : ഭൂമിയുടെ ഒരു പ്രത്യേക കഷണം.

ഉദാഹരണം : ഗ്രാമീണ ദേശങ്ങളില്‍ ഇന്നും വൈദ്യുതിയുടെ വിഷമമുണ്ട്.

പര്യായപദങ്ങൾ : പ്രദേശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जमीन का एक भाग।

ग्रामीण क्षेत्रों में अभी भी बिजली की समस्या बनी हुई है।
इलाक़ा, इलाका, क्षेत्र, दयार, प्रदेश, प्रांत, प्रान्त, फील्ड, भूमि, माल

A large indefinite location on the surface of the Earth.

Penguins inhabit the polar regions.
region

അർത്ഥം : അനേകം നഗരങ്ങളും ഗ്രാമങ്ങളും പ്രാന്തങ്ങളും ഉള്ള ഒരു വിശിഷ്ട ഭൂ ഭാഗം

ഉദാഹരണം : ഭാരതം എന്റെ രാജ്യം ആകുന്നു

പര്യായപദങ്ങൾ : നാട്, രാജ്യം, രാഷ്ട്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पृथ्वी का वह विशिष्ट विभाग जिसमें अनेक प्रांत, नगर, आदि हों और जिसका एक संविधान हो।

भारत मेरा देश है।
देश, देस, मुल्क, राष्ट्र, वतन, सरजमीं, सरजमीन, सरज़मीं, सरज़मीन

The territory occupied by a nation.

He returned to the land of his birth.
He visited several European countries.
country, land, state

അർത്ഥം : പല സ്വാധീനങ്ങളും ഉള്ളതായി അംഗീകരിക്കപ്പെട്ട മേഖല.

ഉദാഹരണം : നാലു വശത്തും അസത്യത്തിന്റെ ദേശങ്ങളാണ്.

പര്യായപദങ്ങൾ : സാമ്രാജ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह माना हुआ क्षेत्र जिसमें कोई प्रभावी हो।

चारों तरफ झूठ का राज्य है।
वैदिक युग में भारत में ज्ञान का साम्राज्य था।
राज्य, साम्राज्य

A domain in which something is dominant.

The untroubled kingdom of reason.
A land of make-believe.
The rise of the realm of cotton in the south.
kingdom, land, realm