പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദൃഢ പ്രതിജ്ഞ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : എന്തു ചെയ്യണമെന്നോ എന്തു ചെയ്യേണ്ട എന്നൊ ഉള്ളതിന് എടുക്കുന്ന ഉറച്ച തീരുമാനം.

ഉദാഹരണം : സ്വാതന്ത്ര്യ സമര സേനാനികള്‍ ഭാരതത്തെ ബ്രിട്ടീഷുകാരുടെ പിടിയില് നിന്നും മോചിപ്പിക്കുവാന്‍ ദൃഢ പ്രതിജ്ഞ എടുത്തിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ करने या न करने के संबंध में दृढ़ एवं अटल निश्चय।

स्वतंत्रता सेनानिओं ने भारत को अंग्रेज़ी शासन से मुक्त कराने की अपनी दृढ़ प्रतिज्ञा पूर्ण की।
अटल संकल्प, दृढ़ प्रतिज्ञा, भीष्म प्रतिज्ञा