പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദുഃഖിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദുഃഖിക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും കാര്യം, സംഭവം എന്നിവ കൊണ്ട് മനസ്സില്‍ കഷ്ടം ഉണ്ടാവുക.

ഉദാഹരണം : താങ്കളുടെ പ്രവൃത്തികള്‍ കൊണ്ട് ഞാന്‍ അത്യധികം ദുഃഖിക്കുന്നു.

പര്യായപദങ്ങൾ : വേദനിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बात या घटना से मन में कष्ट होना।

आपके कारनामों से मैं अत्यधिक व्यथित हूँ।
व्यथित होना

Cause mental pain to.

The news of her child's illness distressed the mother.
distress

അർത്ഥം : ഏതെങ്കിലും പദാര്ത്ഥത്തിന്റെ അഭാവത്തില്‍ ഉണ്ടാകുന്ന ദുഃഖം സഹിക്കുക.

ഉദാഹരണം : ഈ ലോകത്ത് അധികം ജനങ്ങളും അവശ്യ സാധനങ്ങള്‍ കിട്ടാത്തതില്‍ ദുഃഖിക്കുന്നു.

പര്യായപദങ്ങൾ : സങ്കടപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पदार्थ को पाने की लगातार तीव्र इच्छा करना तथा उसके अभाव में दुख सहना।

इस मुल्क में अधिकांश जनता मूलभूत जरुरतों के लिए तरस रही है।
तरसना, हड़कना, हुड़कना

Desire strongly or persistently.

hanker, long, yearn

അർത്ഥം : ദുഃഖിക്കുക അല്ലെങ്കില്‍ ഖേദിക്കുക

ഉദാഹരണം : മരിച്ചയാള്‍ ഇനിയൊരിക്കലും തിരിച്ച് വരില്ല നീ അധികം ദുഃഖിച്ചിട്ട് ഒരു കാര്യവും ഇല്ല

പര്യായപദങ്ങൾ : ആലോചിച്ചുവിഷമിക്കുക, വേദനിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खेद या दुख करना।

मरा व्यक्ति कभी वापस नहीं आता, आप ज्यादा दुखी मत होइए।
अनमनाना, अरूरना, दुखित होना, दुखी होना, पीड़ित होना, सोचना

Feel grief.

grieve, sorrow

അർത്ഥം : ഒരുപാട് കഷ്ടപ്പെടുക

ഉദാഹരണം : അവന്‍ ഇല്ലായ്മകള്‍ കൊണ്ട് ഞെരിഞ്ഞമരുകയാണ്‍

പര്യായപദങ്ങൾ : കഷ്ടപ്പെടുക, ഞെരിഞ്ഞമരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बढ़ाने का काम दूसरे से कराना।

रहीम ने अपने मकान में ठेकेदार से कहकर एक कमरा बढ़वाया।
बढ़वाना