പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദല്ലാള്ക്കൂലി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ദല്ലാള്‍ പണിയില് നിന്ന് കിട്ടുന്ന കൂലി.

ഉദാഹരണം : പുതിയ വീട് വാങ്ങിക്കുന്ന സമയത്ത് ഞങ്ങള്ക്ക് പത്ത് ശതമാനം ദല്ലാളിവട്ടം കൊടുക്കേണ്ടി വന്നു.

പര്യായപദങ്ങൾ : തരകക്കൂലി, ദല്ലാളിവട്ടം, ബ്രോക്കര്ഫീസ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दलाल का पारिश्रमिक।

नया मकान खरीदते समय हमें दस प्रतिशत दलाली देनी पड़ी।
कमिशन, कमीशन, दलाल शुल्क, दलाली, शोभा

The business of a broker. Charges a fee to arrange a contract between two parties.

brokerage