അർത്ഥം : തന്റെ അധികാരം, സ്വാധീനം അല്ലെങ്കില്‍ ഉടമസ്ഥത എന്നിവയില്‍ നിന്ന് ഒഴിയുക.
ഉദാഹരണം :
രാജാവ് രാജസിംഹാസനം ത്യജിച്ചു.
പര്യായപദങ്ങൾ : ഉപേക്ഷിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अपना अधिकार, प्रभुत्व या स्वामित्व हटा लेना या अधिकार, प्रभुत्व आदि से हट जाना।
राजा ने राज गद्दी का परित्याग किया।