പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തോരണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തോരണം   നാമം

അർത്ഥം : മംഗള അവസരത്തില്‍ വാതില്‍ക്കല്‍ അലങ്കാരമായി കെട്ടുന്ന മാല അതില്‍ ഇലകള്‍ പൂക്കള്‍ എന്നിവ ഉണ്ടായിരിക്കും

ഉദാഹരണം : വാതില്‍ക്കല്‍ മനോഹര്‍മായ തോരണം വിളങ്ങുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मंगल अवसरों पर द्वार आदि पर बाँधने के लिए फूल,पत्ते,दूब आदि की बनी हुई माला।

दरवाजे पर सुंदर तोरण लटक रहा है।
तोरण, बंदनवार, बन्दनवार, वंदनवार, वन्दनवार

അർത്ഥം : ഉത്സവം തുടങ്ങിയ അവസരങ്ങളിൽ പൂക്കള്, നൂല് തുണി എന്നിവ കൊണ്ടുള്ള അലങ്കാരം

ഉദാഹരണം : അവന് പ്രവേശന കവാടത്തില് തോരണം തൂക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उत्सवों के अवसर पर द्वार पर लगाने के फूल, सूत, रेशम आदि के बने हुए झब्बेदार बंदनवार।

उसने मुख्य दरवाजे पर फुलेहरा लटका दिया।
फुलहरा, फुलेहरा

അർത്ഥം : ഏതെങ്കിലും സാധനത്തിന്റെ അടുത്ത് ഭംഗിക്കു വേണ്ടി തൂക്കിയിടുന്ന മറ്റൊരു സാധനം.

ഉദാഹരണം : അവന്‍ പൊടിപ്പും തോരണം ഉണ്ടാക്കുന്ന പണിയിലാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चीज़ के किनारे पर शोभा के लिए बनाया या लगाया हुआ लटकनेवाला लहरियेदार किनारा।

वह झालर बनाने का काम करता है।
झालर

A strip of pleated material used as a decoration or a trim.

flounce, frill, furbelow, ruffle