അർത്ഥം : അനുഭവപ്പെടുക
ഉദാഹരണം :
എനിക്ക് വല്ലാതെ തണുപ്പനുഭവപ്പെടുന്നു
പര്യായപദങ്ങൾ : അനുഭവപ്പെടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു കാര്യത്തെ കുറിച്ച് തോന്നൽ ഉണ്ടാവുക
ഉദാഹരണം :
ഇന്ന് കുറച്ച് ഉണ്ടാകാനെ ഉള്ളു എന്ന് എനിക്ക് തോന്നുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മനസ്സിലാകുക.
ഉദാഹരണം :
ഈ പണി ഞാന്‍ പിന്നെ ചെയ്തോളാം, കാരണം ഇപ്പോള് എനിക്ക് ഒന്നും തോന്നുന്നില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കണ്ട് അല്ലെങ്കില്‍ എന്തെങ്കിലും അനുമാനത്താല് അനുഭവിക്കുക
ഉദാഹരണം :
അവന്‍ വരില്ലെന്നാണ്‍ എനിക്ക് തോന്നുന്നത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
देखकर या अनुमान से कुछ महसूस करना।
मुझे लग रहा है कि अब वह नहीं आएगा।അർത്ഥം : ജ്ഞാനേന്ദ്രിയം കൊണ്ട് ജഞാനം സ്വീകരിക്കുക അല്ലെങ്കില് അനുഭവിക്കുക
ഉദാഹരണം :
ഞാന്‍ ചൂട് അനുഭവിച്ചുകൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : അനുഭവപ്പെടുക, അനുഭവിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :