അർത്ഥം : തോണി ഉപയോഗിച്ചു വിനോദത്തിനു വേണ്ടി യാത്ര ചെയ്യുന്ന പ്രക്രിയ.
ഉദാഹരണം :
ഞങ്ങള്‍ കാശ്മീരില്‍ തോണിയാത്ര നടത്തി.
പര്യായപദങ്ങൾ : ബോട്ടിങ്ങ്, വള്ളംകളി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नाव से आनंद के लिए सैर करने की क्रिया।
हमने कश्मीर में नौकाविहार की थी।