പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തോട്ടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തോട്ടം   നാമം

അർത്ഥം : ഫലങ്ങളും പൂക്കളും ഉണ്ടാക്കുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ സ്ഥലം.

ഉദാഹരണം : കുട്ടികള്‍ തോട്ടത്തില്‍ പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഉദ്യാനം, ചോല, പാര്ക്ന‌, പൂങ്കാവനം, പൂങ്കാവു്‌, പൂഞ്ചോല, പൂന്തോട്ടം, പൂമലര്ക്കാവു്, മലര്വാടി, വനം, വൃക്ഷലതാദികള്‍ ഉള്ള പറമ്പു്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ फल-फूलदार या सुन्दर पौधों, वृक्षों आदि को लगाया गया हो।

बच्चे बगीचे में अमरूद तोड़ रहे थे।
अपवन, उद्यान, उपवन, पार्क, बग़ीचा, बगिया, बगीचा, बाग, बाग बगीचा, बाग-बगीचा, बाग़, बाग़ीचा, बाड़ी, बारी, वाटिका

A plot of ground where plants are cultivated.

garden

അർത്ഥം : ഫലവൃക്ഷങ്ങളാല്‍ നിറഞ്ഞ തോട്ടം

ഉദാഹരണം : എന്റെ മുത്തശ്ചന്‍ ഒരു പഴത്തോട്ടം വച്ചുപിടിപ്പിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : തോപ്പ്, പഴത്തോട്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह उद्यान जिसमें फलों के वृक्ष हों।

मेरे दादाजी ने एक फलोद्यान लगा रखा है।
फल उद्यान, फलोद्यान

A plot of ground where plants are cultivated.

garden

അർത്ഥം : ഏതെങ്കിലും വീടിന്റെ നിലയില്‍ നിന്നുള്ള തുറന്ന സ്ഥലം.

ഉദാഹരണം : പടികള്‍ ഉണ്ടാക്കുന്നതിനു വേണ്ടി പുതിയ വീട്ടില്‍ തോട്ടം വേണ്ടെന്നുവെച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी भवन की मंजिलों के बीच छोड़ी गई खुली जगह।

सीढ़ियाँ बनाने के लिए नए भवन में कूपक छोड़ा गया है।
कूपक, वेल

An open shaft through the floors of a building (as for a stairway).

well

അർത്ഥം : വലിയ അളവിൽ വിളകൾ കൃഷി ചെയ്യുന്ന സ്ഥലം

ഉദാഹരണം : തേയില തോട്ടങ്ങളിലെ ജോലിക്കാർ ഹര്ത്താൽ നടത്തി

പര്യായപദങ്ങൾ : സ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह क्षेत्र जहाँ बड़ी मात्रा में नकदी फसल उगाई जाती हैं।

चाय बागानों में काम करने वाले मजदूरों ने हड़ताल कर दी थी।
बगान, बागान

An estate where cash crops are grown on a large scale (especially in tropical areas).

plantation