അർത്ഥം : തെറ്റിനെ സൂചിപ്പിക്കുന്ന ചിഹ്നം.
ഉദാഹരണം :
ഏതു വാക്യമാണോ ശരി അല്ലാത്തതു, അതിന്റെ മുന്നില് തെറ്റു ചിഹ്നം ഇട്ടുകൊള്ളുക.
പര്യായപദങ്ങൾ : ഗുണന ചിഹ്നം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह चिह्न जो गलत का सूचक हो।
जो वाक्य सही न हो उसके आगे गलत चिह्न लगाओ।A mark indicating that something has been noted or completed etc..
As he called the role he put a check mark by each student's name.