പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തെറ്റായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തെറ്റായ   ക്രിയാവിശേഷണം

അർത്ഥം : ശരിയായ രീതിയില്‍ അല്ലാതെ

ഉദാഹരണം : താങ്കള്‍ ഏതു കാര്യവും മുറപ്രകാരം അല്ലാതെ എന്തുകൊണ്ടാണ്‍ ചെയ്യുന്നത്

പര്യായപദങ്ങൾ : നിരയല്ലാതെ, മുറപ്രകാരം അല്ലാതെ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बिना विधि या तौर-तरीके के।

आप कोई भी कार्य विधिहीनतः ही क्यों करते हैं?
कुविधिपूर्वक, बेतरीक़े, विधिहीनतः

In an unsystematic manner.

His books were lined up unsystematically on the shelf.
unsystematically

തെറ്റായ   നാമവിശേഷണം

അർത്ഥം : അനുചിതമായ.

ഉദാഹരണം : അവളുടെ അനുചിതമായ വര്ത്തമാനം താങ്കളുമായുള്ള കലഹത്തിനു്‌ കാരണമായി.

പര്യായപദങ്ങൾ : അനാശാസ്യ, അനുയോജ്യമല്ലാത്ത, അപമര്യാദയായ, അഭവ്യ, അയുക്‌ത, അയോഗ്യമായ, അരുതാത്ത, അശുഭകരമായ, അശ്ളീലമായ, അസഭ്യമായ, ആഭാസമായ, ഔചിത്യമില്ല്ലാത്ത, കൃത്യമല്ലാത്ത, ചെയ്തുകൂടാത്ത, പാറ്റില്ലാത്ത, പിഴയുള്ള, പൊരുത്തമില്ലാത്ത, വിലക്കപ്പെട്ട, ശരിയല്ലാത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो संगत या उचित न हो।

उसकी अनुचित बातें आपसी कलह का कारण बन गई।
अनुचित, अनुपयुक्त, अयथार्थ, अयथोचित, अयाथार्थिक, अलीन, अविहित, अवैध, असंगत, असमीचीन, गलत, ग़लत, नामुनासिब, बेजा, विसंगत

Not suitable or right or appropriate.

Slightly improper to dine alone with a married man.
Improper medication.
Improper attire for the golf course.
improper

അർത്ഥം : ശരിയല്ലാത്തത്

ഉദാഹരണം : തെറ്റായ വാക്യങ്ങള്‍ ശരിയായി എഴുതുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो सही न हो।

अशुद्ध वाक्यों को शुद्ध करके लिखो।
अशुद्ध, गलत, ग़लत

അർത്ഥം : തെറ്റു ചെയ്യുന്ന സ്വഭാവം അല്ലെങ്കില്‍ തെറ്റിന്റെ ഭാഗത്തേയ്ക്ക് പ്രവര്ത്തിക്കുന്ന.

ഉദാഹരണം : ധ്യാ‍നം തെറ്റായ പ്രവര്ത്തികളെ അകറ്റും.

പര്യായപദങ്ങൾ : ചീത്തയായ, ദുഷിച്ച

അർത്ഥം : സാന്മാര്ഗ്ഗികത ഇല്ലാത്ത, ധാര്മ്മികമായതല്ലാത്ത.

ഉദാഹരണം : രാഷ്ട്രത്തിന്റെ അമരക്കാരന്‍ തന്നെ കൈക്കൂലി, കളവ് തുടങ്ങിയ അനീതിപൂര്ണ്ണമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഈ രാജ്യത്തിന്റെ ഗതി എന്താകും!

പര്യായപദങ്ങൾ : അനീതിപൂര്ണമായ, അഴിമതിനിറഞ്ഞ, ഉചിതമല്ലാത്ത, നീതിവിരുദ്ധമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें नैतिकता न हो या जो नैतिक न हो।

जब राष्ट्र के कर्णधार ही घूसखोरी, चोरी जैसे अनैतिक काम करेंगे तो इस देश का क्या होगा!।
अनीतिपूर्ण, अनुचित, अनैतिक, गलत, ग़लत, नीतिविरुद्ध, नैतिकताहीन

Deliberately violating accepted principles of right and wrong.

immoral