അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന് ഉറച്ച്നില്ക്കുവാന് കഴിയാത്ത രീതിയില്‍ മിസുസമായിട്ടിരിക്കുന്ന അവസ്ഥ
ഉദാഹരണം :
കിണറിനടുത്തെല്ലാം നല്ല തെന്നല്‍ ആണ് ഉള്ളത്
പര്യായപദങ്ങൾ : വഴുക്കല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A slippery smoothness.
He could feel the slickness of the tiller.അർത്ഥം : തെന്നുന്ന ക്രിയ
ഉദാഹരണം :
തെന്നല്‍ വഴുക്കല്‍ കൊണ്ട് അവന്റെ കാല് ഒടിഞ്ഞു
പര്യായപദങ്ങൾ : വഴുക്കല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :