അർത്ഥം : വീണ്ടൂം വീണ്ടും നടക്കുന്ന ക്രിയ
ഉദാഹരണം :
സ്വരതന്ത്രികളുടേ കമ്പനത്തിന്റെ തുടര്‍ച്ചയില്‍ ആണ് സ്വര വീചികള്‍ ഉണ്ടാകുന്നത്
പര്യായപദങ്ങൾ : ആവര്‍ത്തനം, പുനരാവര്‍ത്തനം, പേര്‍ത്തും- പേര്‍ത്തും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बार-बार होनेवाली क्रिया।
स्वरतंत्रियों के कंपन की बारंबारता से स्वर-लहरियाँ उत्पन्न होती हैं।