അർത്ഥം : ഒരു നേരേഖയില്‍ ധാരയായി ഒരു തടസ്സവും ഇല്ലാതെ പ്രവഹിക്കുന്നത് അല്ലെങ്കില്‍ മുന്നോട്ട് പോകുന്നത്
ഉദാഹരണം :
അയാളുടെ തുടര്‍ ലേഖനം എല്ലാ ശനിയാഴ്ചകളിലും പത്രത്തില്‍ വരുന്നുണ്ട്
പര്യായപദങ്ങൾ : തുടര്‍, പരമ്പരയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
In regular succession without gaps.
Serial concerts.അർത്ഥം : ക്രമത്തില്‍ വരുന്ന.
ഉദാഹരണം :
തുടര്‍ച്ച യായുള്ള തോല്‍വി മൂലം സേനയുടെ മനോബലം നഷ്ടപ്പെട്ടു.
പര്യായപദങ്ങൾ : ഒന്നിനുപിറകെഒന്നായുള്ള, തുടരെതുടരെയുള്ള, തുടര്‍ച്ചാ യായുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ठीक क्रम या बारी से आया हुआ।
दर्शकों ने क्रमागत खिलाड़ियों का तालियों से स्वागत किया।In regular succession without gaps.
Serial concerts.