അർത്ഥം : തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവന്.
ഉദാഹരണം :
തീവ്രവാദികള്‍ നിമിത്തം രാജ്യത്ത് കൊല കൂടിക്കൊണ്ടേയിരിക്കുന്നു.
പര്യായപദങ്ങൾ : ഭീകരവാദി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ജനങ്ങളെ പേടിപ്പിക്കുന്നവര്.
ഉദാഹരണം :
കശ്മീരില് നാല് തീവ്രവാദികള്‍ പോലീസിന്റെ തോക്കിനിരയായി.
പര്യായപദങ്ങൾ : ഭീകരവാദി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक कट्टरपन्थी जो आतंक को राजनीतिक हथियार के रूप में उपयोग करता है। सामान्यतः छोटे-छोटे समूहों में समान विचारधाराओं के लोगों को साथ मिलकर काम करता है। बहुधा अपनी गतिविधियों के लिए मजहब की आड़ लेता है।
कश्मीर में मुसलमान आतंकवादियों ने हिन्दुओं की पहचान करने के पश्चात नृशंस हत्या की।