അർത്ഥം : അടുപ്പത്ത് വെച്ചിരിക്കുന്ന ദ്രാവക പദാര്‍ത്ഥം നുരയോടു കൂടി മുകളിലേക്ക് പൊങ്ങുക.
ഉദാഹരണം :
അടുപ്പിന്റെ മുകളില്‍ വെള്ളം തിളച്ചു കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Come to the boiling point and change from a liquid to vapor.
Water boils at 100 degrees Celsius.