അർത്ഥം : തെറ്റ് കുറ്റങ്ങള്‍ ഇല്ലാതാക്കുന്ന പ്രവൃത്തി
ഉദാഹരണം :
പാണിനി ദൈവഭാഷയെ പരിഷ്ക്കരിച്ച് അതിന് സംസ്കൃതത്തിന്റെ രൂപം നല്കി .
പര്യായപദങ്ങൾ : പരിഷ്കരണം, പിഴതിരുത്തല്‍, ഭേദഗതിവരുത്തല്‍, മാറ്റംവരുത്തല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :