പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള താമ്രപത്രം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ചെമ്പിന്റെ പരന്ന പാളി അതില്‍ പണ്ട് കാലത്ത് അക്ഷരങ്ങള് കൊത്തി ദാനപത്രം മുതലായവ എഴുതിയിരുന്നു

ഉദാഹരണം : മ്യൂസിയത്തില്‍ പല തരത്തിലുള്ള താമ്ര പത്രങ്ങള്‍ ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तांबे की चादर का टुकड़ा जिस पर प्राचीन काल में अक्षर खुदवा कर दान पत्र आदि लिखते थे।

संग्रहालय में तरह-तरह के ताम्रपत्र सुरक्षित हैं।
ताम्र फलक, ताम्रपत्र, ताम्रपत्रक, पट्टक

An engraving consisting of a smooth plate of copper that has been etched or engraved.

copperplate, copperplate engraving

അർത്ഥം : ചെമ്പ് തകിട്, താമ്രപത്രം

ഉദാഹരണം : ചെമ്പ് തകിട് താമ്രപത്രത്തില് ശില്പ്പികള് നല്ല രൂപങ്ങള് കൊത്തും

പര്യായപദങ്ങൾ : ചെമ്പ് തകിട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तांबे की चद्दर।

ताम्रपत्र पर कच्छी लोग सुंदर नक्काशी करते हैं।
ताम्र फलक, ताम्रपत्र, ताम्रपत्रक