അർത്ഥം : താക്കോലിട്ട് താഴ് പൂട്ടുകയും തുറക്കുകയും ചെയ്യുന്ന താഴിന്മേല് കാണുന്ന ഓട്ട.
ഉദാഹരണം :
അവന് താഴ് തുറക്കുന്നതിനായി താക്കോല്ദ്വാരത്തില് ചാവി ഇടുകയായിരുന്നു.
പര്യായപദങ്ങൾ : താഴിന്റെ ഓട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ताले में बना वह छेद जिसमें चाबी लगाकर ताले को खोला या बंद किया जाता है।
वह ताला खोलने के लिए कुंजी खाँचे में कुंजी डाल रहा था।The hole where a key is inserted.
keyhole