അർത്ഥം : ഏതെങ്കിലും കാര്യത്തിന് പകരം എടുക്കുന്ന അല്ലെങ്കില്‍ കൊടുക്കുന്ന പണം.
ഉദാഹരണം :
പ്രവേശന ഫീസ് നല്കാത്തതിനാല് മനോഹറിന്റെ പേര് പള്ളിക്കൂടത്തില്‍ നിന്ന് വെട്ടി.
പര്യായപദങ്ങൾ : പ്രതിഫലം, പ്രവേശന ഫീസ്, ഫീസ്, വേതനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A fixed charge for a privilege or for professional services.
fee