അർത്ഥം : തരളത
ഉദാഹരണം :
താപം പൂജ്യം ഡിഗ്രിയിൽ എത്തുമ്പോഴോ അതിലും താഴെ എത്തുമ്പോഴോ വെള്ളത്തിന്റെ ദ്രവത്വം നഷ്ടമാകും
പര്യായപദങ്ങൾ : ദ്രവത്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The property of flowing easily.
Adding lead makes the alloy easier to cast because the melting point is reduced and the fluidity is increased.അർത്ഥം : തിളക്കമുള്ള അല്ലെങ്കില്‍ തിളങ്ങുന്ന നിറത്തോടു കൂടിയതു്.
ഉദാഹരണം :
വിവാഹ സമയത്തു് രമേശന് തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞു .
പര്യായപദങ്ങൾ : അംശു, ഔജ്ജല്യം, കാന്തി, കാന്തി കിരണം, ജ്വലനം, തിളു തിളക്കം, തേജശ്ശു്, ദീപ്തി, ദ്യോതം, പകിട്ടൂ്, പടുത്വം, പ്രകാശം, പ്രഭ, പ്രസന്നത, മിന്നല്‍, വേളിച്ചം, ശോഭ, ശ്രേഷ്ഠത, സ്ഫുരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :