അർത്ഥം : രണ്ട് മേശകള്ക്കിടയില്‍ നെറ്റ് വെച്ച് അതിന്റെ മുകളില്‍ പന്തിനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്ന ഒരു കളി.
ഉദാഹരണം :
ടേബിള്‍ ടെന്നീസ് രണ്ടോ നാലോ കളിക്കാര്‍ കളിക്കുന്ന ഒന്നാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विशेष प्रकार के दो टेबलों के बीच जाली लगाकर, उस जाली के ऊपर से गेंद को दूसरी तरफ बैट से मारकर फेंकते हुए खेला जाने वाला एक खेल।
टेबल-टेनिस दो या चार खिलाड़ियों द्वारा खेला जाता है।A game (trademark Ping-Pong) resembling tennis but played on a table with paddles and a light hollow ball.
ping-pong, table tennis