അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ശരീരം മുഴുവനും പരന്ന് കിടക്കുന്നതും സ്പര്ശനം, ചൂട് തണുപ്പ്, വേദന മുതലായവയെ തിരിച്ചറിയുന്നതുമായ വളരെ സൂക്ഷമായിട്ടുള്ള നാഡികളുടെ ജാലം
ഉദാഹരണം : നാഡികള്‍ ശരിക്കും പ്രവര്ത്തിച്ചില്ലെങ്കില്‍ പക്ഷാഘാതം എന്ന രോഗാവസ്ഥക്ക് കാരണമാകും
പര്യായപദങ്ങൾ : നാഡി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
सारे शरीर में फैली हुई बहुत सूक्ष्म रज्जु की भाँति संरचना जिससे स्पर्श, शीत, ताप, वेदना आदि की अनुभूति होती है।
Any bundle of nerve fibers running to various organs and tissues of the body.
ഇൻസ്റ്റാൾ ചെയ്യുക