അർത്ഥം : ജനനം മുതല്‍ മരണം വരെയുള്ള വിഭിന്ന അവസ്ഥകളുടെ ശൃംഖല അല്ലെങ്കില്‍ ക്രമം
ഉദാഹരണം :
ഒരോ ജീവിയുടേയും ജീവിത ചക്രം വ്യത്യസ്തമാണ് .
പര്യായപദങ്ങൾ : ജീവിതചക്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जन्म लेने से मृत्यु तक की विभिन्न अवस्थाओं की शृंखला या क्रम।
हर जीव का जीवनचक्र अलग-अलग होता है।A series of stages through which an organism passes between recurrences of a primary stage.
life cycle