പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജലഘടികാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജലഘടികാരം   നാമം

അർത്ഥം : പ്രാചീനകാലത്ത് ഉണ്ടായിരുന്ന ഒരു തരം യന്ത്രം അതിലെ ഒരു മൊന്തയിലെ വള്ളം ചെറിയ ഓട്ടയിലൂടെ അതിന് താഴെയുള്ള മറ്റൊരു മൊന്തയിലേയ്ക്ക് തുള്ളി തുള്ളികളായി വീഴുന്നു, അപ്രകാരം വീഴുന്ന ജലത്തിന്റെ അളവ് നോക്കിയാണ്‍ സമയം കണക്കാക്കിയിരുന്നത്

ഉദാഹരണം : ഇന്ന് ജലഘടികാരം നിലവിലില്ല

പര്യായപദങ്ങൾ : തോയ യന്ത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्राचीन यंत्र जिसमें नाँद में भरे हुए जल में एक छोटे छेदवाली कटोरी रहती थी और उस कटोरी में भरनेवाले जल के परिमाण से समय का ज्ञान होता था।

वर्तमान काल में जलघड़ी का प्रचलन नहीं है।
जलघड़ी, तोययंत्र, तोययन्त्र

Clock that measures time by the escape of water.

clepsydra, water clock, water glass