അർത്ഥം : ഒരു സ്ഥലത്തു ഒരേ സമയത്തു ഉണ്ടാകുന്ന വളരെ അധികം ജനങ്ങളുടെ തിരക്കു്.
ഉദാഹരണം :
തിരഞ്ഞെടുപ്പിനു ശേഷം അവിടവിടെ ആയി ജനങ്ങളുടെ തിരക്കു കാണുന്നു.
പര്യായപദങ്ങൾ : ആൾക്കൂട്ടം, കൂട്ടം, തള്ളു്, തിരക്കു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A large number of things or people considered together.
A crowd of insects assembled around the flowers.അർത്ഥം : മനുഷ്യരുടെ സമൂഹം.
ഉദാഹരണം :
നേതാജിയുടെ പ്രസംഗം കേള്‍ക്കുന്നതിനു വേണ്ടി വലിയൊരു ജനസമൂഹം കൂടി.
പര്യായപദങ്ങൾ : ജനസമൂഹം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The common people generally.
Separate the warriors from the mass.അർത്ഥം : ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ എല്ലാം അല്ലെങ്കില്‍ അധികം നിവാസികളും ഒറ്റക്കെട്ടായി കണക്കാക്കുന്നു.
ഉദാഹരണം :
വെള്ളക്കാര്‍ ഇന്ത്യക്കാരോടു അത്യാചാരം കാണിച്ചു.
പര്യായപദങ്ങൾ : കൂട്ടം, ജനത, പൊതുജനം, മനുഷ്യ സമൂഹം, മനുഷ്യവര്‍ഗ്ഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :