പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചേര്ച്ചയില്ലായ്മ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : സംഗതമല്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ജോലിക്കിടയില്‍ സംജാതമാകുന്ന പൊരുത്തമില്ലായ്മ പരിഹരിച്ചാല്‍ ജോലി വേഗത്തിലാക്കിതീര്ക്കാന്‍ കഴിയും.

പര്യായപദങ്ങൾ : പൊരുത്തമില്ലായ്മ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

असंगत होने की अवस्था या भाव।

कार्य के दौरान आनेवाली विसंगतियों को दूर करके कार्य में तेज़ी लाई जा सकती है।
अनुपत्ति, असंगतता, असंगति, असङ्गतता, असङ्गति, आसंगत्य, आसञ्गत्य, विषमता, विसंगतता, विसंगति, विसङ्गतता, विसङ्गति, वैषम्य

The quality of disagreeing. Being unsuitable and inappropriate.

incongruity, incongruousness

അർത്ഥം : രണ്ടു വ്യക്തികള്‍ ശത്രുതയോടുകൂടി ഒരാള്‍ മറ്റൊരാളുടെ കാര്യത്തില് ഇടപെടുന്ന പ്രക്രിയ.

ഉദാഹരണം : ചെറിയ ഒരു കാര്യത്തെ ചൊല്ലി അവര്‍ രണ്ടും തമ്മില്‍ ചേര്ച്ചയില്ലാതായി.

പര്യായപദങ്ങൾ : വിരോധികള്‍, ശത്രുക്കള്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दो व्यक्तियों या दलों का शत्रुतापूर्ण ढंग से अपनी-अपनी बातों पर एक दूसरे के ख़िलाफ अडिग रहने का भाव।

छोटी सी बात को लेकर उन दोनों में ठनाठनी हो गई।
अनबन, ठनाठनी

A state of conflict between persons.

clash, friction

അർത്ഥം : ഏതെങ്കിലും വാര്ത്ത, കാര്യം മുതലായവയില്‍ അഭിപ്രായ ഐക്യം ഉണ്ടാവാതിരിക്കുന്ന അവസ്ഥ.

ഉദാഹരണം : സദസ്യരുടെ അഭിപ്രായ വ്യത്യാസം മൂലം ഈ കാര്യം വായില്‍ തന്നെ ഒതുങ്ങി നിന്നു.

പര്യായപദങ്ങൾ : അഭിപ്രായ വ്യത്യാസം, ഐക്യമില്ലായ്മ, ഒത്തൊരുമയില്ലായ്മ, ഒരുമയില്ലായ്മ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बात, कार्य आदि पर सहमत न होने की क्रिया या भाव।

सदस्यों की असहमति के कारण यह प्रकरण अधर में लटका हुआ है।
असम्मति, असहमति, वैमत्य, सहमतिहीनता

The speech act of disagreeing or arguing or disputing.

disagreement